Thesaurus:മരിക്കുക
THESAURUS | മരിക്കുക |
Malayalam
Synonyms
- അന്തരിക്കുക
- അന്ത്യശ്വാസം വലിക്കുക (euphemism)
- ഇഹലോകം വെടിയുക (euphemism)
- ചരിയുക (for elephants, etc.)
- ചാകുക
- ചാവുക
- തെക്കോട്ട് എടുക്കുക
- ജീവൻ നഷ്ടപ്പെടുക
- ജീവൻ പോവുക
- നിര്യാതനാവുക
- മണ്ണടിയുക
- മരിക്കുക
- വിട്ടുപോവുക (euphemism)